സി പി എം ജില്ലാ കമ്മിറ്റി അംഗം സി. എൻ സത്യനേശന്റെ സഹോദരൻ സി.എൻ രമേശൻ

വേളൂർ : ചപ്പുഴശേരിൽ സി എൻ രമേശൻ (70) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 30 ബുധനാഴ്ച രാവിലെ 11മണിക്ക് മുട്ടമ്പലം മുൻസിപ്പൽ ശ്മശാനത്തിൽ. ഭാര്യ തങ്കമണി (വാഴേപറമ്പിൽ ). മക്കൾ സുകന്യ, സൂര്യ. മരുമക്കൾ വിഷ്ണു (കുറിച്ചി ), സതീഷ് (ചെങ്ങളം ). സഹോദരങ്ങൾ പരേതനായ സി എൻ ജയപ്രകാശ്, ഉഷ മോനിച്ചൻ, സി എൻ സത്യനേശൻ (സിപിഎം ജില്ലാ കമ്മിറ്റി അംഗം), കോമളം, ശ്രീകുമാരി

Advertisements

Hot Topics

Related Articles