നട്ടാശ്ശേരി എസ് എച്ച് മൗണ്ട് മഠം ജംഗ്ഷനിൽ പുല്ലുകാട്ട് വീട്ടിൽ പ്രശാന്ത് പി സി

നട്ടാശ്ശേരി : എസ് എച്ച് മൗണ്ട് മഠം ജംഗ്ഷനിൽ സമീപം പുല്ലുകാട്ട് വീട്ടിൽ പ്രശാന്ത് പി സി.(40) നിര്യാതനായി.
പിതാവ് : പരേതനായ ചന്ദ്രൻ മാതാവ് : പൊന്നമ്മ
സഹോദരങ്ങൾ : മോഹനൻ പി സി പി . സി ഓട്ടോസ് ചവിട്ടുവരി.
അജി പി സി
വിനോദ് പി സി
സഹോദരീ : ബിന്ദു.
സംസ്കാരം ഇന്ന് ആഗസ്റ്റ് 30 ബുധനാഴ്ച
വൈകുന്നേരം.

Advertisements

Hot Topics

Related Articles