കുമരകം : വാച്ചാപറമ്പിൽ വി.എൻ രമണി (80) നിര്യാതയായി. ഭർത്താവ് – പരേതനായ സോമശേഖര പണിക്കർ. മക്കൾ : സമിത ബൈജു (എസ് കെ എം പബ്ലിക് സ്കൂൾ) , വിഎസ് പ്രദീപ് കുമാർ (കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കുമരകം). മരുമക്കൾ : ബിജു . പി കെ. (പടിഞ്ഞാറെ ഏലച്ചിറ) , മനു പ്രദീപ് ( വാണിയപ്പുരയ്ക്കൽ). സംസ്കാരം ഇന്ന് ആഗസ്റ്റ് 31 വ്യാഴാഴ്‌ച വൈകീട്ട് 5 – ന് വീട്ടുവളപ്പിൽ .
Advertisements