പൂവന്തുരുത്ത്; വട്ടപ്പറ മ്പിൽ ഏലിയാമ്മ ജോസ ഫ് (97) നിര്യാതയായി. സം സ്കാരം സെപ്റ്റംബർ 2 ശനിയാഴ്ച 2.30ന് വസതിയിൽ ശുശ്രൂഷ യ്ക്ക് ശേഷം 3ന് പള്ളം സെന്റ് ജോൺസ് ദി ബാ പ്രിസ്റ്റ് സിഎസ്ഐ പള്ളിയിൽ, തോട്ടയ്ക്കാട് കല്ലുപറമ്പിൽ കുടുംബാം ഗമാണ്. ഭർത്താവ്: പരേ തനായ വി.എം.ജോസഫ്. മക്കൾ: എമിലി ജോസ് (റി ട്ട. അധ്യാപിക, സെന്റ് ജോ സഫ്സ് സ്കൂൾ കോട്ട യം), സണ്ണി, ബാബു, ലീ ലാമ്മ (റിട്ട. ഹെഡ് നഴ്സ് അമൃത ഹോസ്പിറ്റൽ), ഓമന. മരുമക്കൾ: ടി.എ സ്.ജോസഫ് ചിറയിൽ പൂങ്കാവ് (റിട്ട. അധ്യാപ കൻ), സാലി ആനന്ദോദ യ ഭവനം (ഏഴംകുളം), കു ഞ്ഞുമോൻ വലിയവീട്ടിൽ (മൂലേടം), സാലി മണ്ണാർ കുന്നേൽ കോടഞ്ചേരി (റി ട്ട. പ്രധാനാധ്യാപിക, ഞാ ലിയാകുഴി), സണ്ണി കലുങ്കത്ര.