ഒളശ്ശ അലക്കുകടവ്  ഉണർവ്വ് പുരുഷ സ്വയം സഹായസഹകരണ സംഘത്തിന്റെ അനുസ്മരണവും ഓണാഘോഷവും നടത്തി

അയ്മനം: ഒളശ്ശ അലക്കുകടവ്  ഉണർവ്വ് പുരുഷ സ്വയം സഹായസഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സി ജെ ഗണേഷ് കുമാർ അനുസ്മരണവും, ഓണാഘോഷവും നടത്തി. സംഘം പ്രസിഡന്റ് എ സി രോഷനും, രാജാമണിയും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.  പി കെ മനോജ്, പ്രശോഭ് എന്നിവർ സമീപം.

Advertisements

Hot Topics

Related Articles