ആഷസ് ; കൈവിട്ട കളി തിരിച്ചു പിടിച്ച് ഇംഗ്ലണ്ട് ; മൂന്നാം ദിനത്തിൽ ഭേദപ്പെട്ട നിലയിൽ

ഓസ്‌ട്രേലിയ : ക്രിക്കറ്റ് മാമാങ്കത്തിന്റെ തീപാറുന്ന പോരാട്ടമായ ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 220 റൺസ് നേടിയിട്ടുണ്ട്.ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 147 ന് എല്ലാവരും പുറത്തായിരുന്നു.

Advertisements

ആസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സിൽ 425 ന് പുറത്തായി. ഈ സ്‌കോർ മറികടക്കാൻ ഇംഗ്ലണ്ട് ഇനിയും വുയർപ്പൊഴുക്കേണ്ടി വരും. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ജോ റൂട്ട് പുറത്താകാതെ 86 റൺസ് നേടി.80 റൺസ് നേടി ഡേവിഡ് മലാനും ക്യാപ്റ്റന് പിന്തുണയുമായി ക്രീസിലുണ്ട്. വാശിയേറിയ പോരാട്ടത്തിൽ സമനില പിടിക്കാനാകും ഇംഗ്ലണ്ട് ശ്രമം.

Hot Topics

Related Articles