പഴയിടം കോസ്സ്‌വേയിലൂടെയുള്ള ഗതാഗതം രണ്ടാഴ്ചത്തേക്ക് നിരോധിച്ചു

കോട്ടയം: ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പഴയിടം കോസ്വേയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 13 /12 /2021 (തിങ്കളാഴ്ച) തീയതി മുതല്‍ പഴയിടം കോസ്വേയിലൂടെയുള്ള ഗതാഗതം രണ്ടാഴ്ചത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു. പൊതുജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ചങ്ങനാശ്ശേരി ഉപേതര വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അഭ്യര്‍ത്ഥിച്ചു

Advertisements

Hot Topics

Related Articles