മൂലവട്ടം ഇലമ്പിലാശേരിൽ ഇ.കെ സോമൻ

മൂലവട്ടം : ഇലമ്പിലാശേരിൽ ഇ.കെ സോമൻ (81) നിര്യാതനായി. സംസ്കാരം ഡിസംബർ 11 ശനിയാഴ്ച രാവിലെ 11 ന് ഗസ്റ്റ് ഹൗസിന് സമീപം പുന്നയ്ക്കൽ ചുങ്കത്തെ വീട്ട് വളപ്പിൽ.
ഭാര്യ : ഉഷ
മക്കൾ – ജയശ്രീ , ജിതേഷ്
മരുമകൻ – ഹരിദാസ് , വിനീത

Advertisements

Hot Topics

Related Articles