കുമരകം വായിത്രമറ്റത്തിൽ ഏലിയാമ്മ ജോൺ


കുമരകം : വായിത്രമറ്റത്തിൽ  ഏലിയാമ്മ ജോൺ ( 82) നിര്യാതയായി. ഭർത്താവ് – കോര ജോൺ.  സംസ്ക്കാരം സെപ്റ്റംബർ 17  ഞായറാഴ്ച 2.30 ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. പരേത  കുമരകം തൈത്തറ കുടുംബാംഗമാണ്.
മക്കൾ : കൊച്ചുമോൻ  (എസ്ബിഐ ചേർത്തല ), എബ്രഹാം ജോൺ (എബി)
മരുമക്കൾ : മോളമ്മ  ചേന്നാട്ട്മറ്റത്തിൽ , (പാമ്പാടി), അനു പതിനെട്ടിൽ (ഇല്ലിക്കൽ )

Advertisements

Hot Topics

Related Articles