മണർകാട് ചെങ്ങാലിമറ്റം സി.ജെ ചെറിയാൻ

മണർകാട് : ചെങ്ങാലിമറ്റം സി.ജെ ചെറിയാൻ (കുട്ടപ്പൻ – 85) നിര്യാതനായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 17 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഐരാറ്റ് നടയിലുള്ള വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചർച്ച് ഓഫ് ഗോഡ് കല്ലു മല സഭയുടെ നേതൃത്വത്തിൽ കൊല്ലാട് സെമിത്തേരിയിൽ. മക്കൾ – സുരേഷ് ചെറിയാൻ , സുബി മോനിച്ചൻ. മരുമക്കൾ : മിനി സുരേഷ് ( ബേസ് ആശുപത്രി മണർകാട് ) , മോനിച്ചൻ ( കെ എസ് ആർ ടി സി )

Advertisements

Hot Topics

Related Articles