പേരൂർ മൂലപ്പറമ്പിൽ എം.സി ചെറിയാൻ പേരൂർ

കോട്ടയം പേരൂർ: മൂലപ്പറമ്പിൽ എം.സി ചെറിയാൻ (ബാബു -67) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 20 ബുധനാഴ്ച 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പേരൂർ മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ: ലീലാമ്മ (തണുങ്ങാട്ടിൽ മഞ്ഞനിക്കര)
മക്കൾ: റിന്റു(ഫിൽടെക് കംപ്യൂട്ടേഴ്സ് ഏറ്റുമാനൂർ)
റ്റിന്റു, റിറ്റി.
മരുമക്കൾ: ലാജി മോൾ കൊല്ലംപറമ്പിൽ ഗാന്ധിനഗർ (മാർ സ്ലീവ മെഡിസിറ്റി ചേർപ്പുങ്കൽ),
ആൻസൺ ബേബി വെട്ടുവഴി ചെങ്ങമനാട് കൊട്ടാരക്കര,
ഷോബി ജോൺ
കുളക്കാട്ടിൽ കാലായിൽ ഇഞ്ചപ്പാറ.

Advertisements

Hot Topics

Related Articles