മണർകാട് കോഴഞ്ചേരി വെള്ളാറേത്ത് പുളിയിലേത്ത് വറുഗീസ് ഏബ്രഹാം (63)

മണർകാട്: കോഴഞ്ചേരി വെള്ളാറേത്ത് പുളിയിലേത്ത് വറുഗീസ് ഏബ്രഹാം (രാജൻ, 63) മണർകാട് പള്ളത്തുശ്ശേരിൽ ഭവനത്തിൽ നിര്യാതനായി. ഭൗതികശരീരം ശനി രാവിലെ 9 നു മണർകാട്ടെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 2 നു പ്രാത്ഥനക്കുശേഷം 3 നു മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ : മണർകാട്‌ പള്ളത്തുശ്ശേരിൽ അനില വറുഗീസ് (വൈസ് പ്രിൻസിപ്പൽ, ഗോകുലം ഫാർമസി കോളജ് , ചേർത്തല). മകൻ :പരേതനായ അജു ഏബ്രഹാം വറുഗീസ്

Advertisements

Hot Topics

Related Articles