അയർക്കുന്നം കുളത്തുങ്കൽ കെ. സി സെബാസ്റ്റ്യൻ മകൾ ആലിസ് ആന്റോ ഫെർണാണ്ടസ്

അയർക്കുന്നം : കുളത്തുങ്കൽ. കെ. സി സെബാസ്റ്റ്യൻ മകൾ ആലിസ് ആന്റോ ഫെർണാണ്ടസ് (76) മുംബൈയിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്. വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം. മുംബൈ. മഹാകാളി. സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. ഫോൺ 9995841500

Advertisements

Hot Topics

Related Articles