തണ്ണിത്തോട് തൈപ്പറമ്പിൽ (തെങ്ങുംകുട്ടത്തിൽ) റോസമ്മ പി.വി (ചേച്ച )

തണ്ണിത്തോട് : തൈപ്പറമ്പിൽ (തെങ്ങുംകുട്ടത്തിൽ) റോസമ്മ പി.വി (ചേച്ച – 79 )നിര്യാതയായി. സംസ്കാരം ഒക്ടോബർ മൂന്ന് ച ഒന്നിന് പെന്തക്കോസ്ത് മിഷൻ ചർച്ചിൽ. ഭർത്താവ് ടി.ജി എബ്രഹാം. മക്കൾ : പരേതനായ ജോർജ് എബ്രഹാം , വർഗീസ് എബ്രഹാം. മരുമക്കൾ : പരേതയായ ലിസ എബ്രഹാം , അശ്വതി വർഗീസ്. പരേത കോട്ടയം കീഴുക്കുന്ന് പുളിമൂട്ടിൽ കുടുംബാംഗമാണ്.

Advertisements

Hot Topics

Related Articles