തിരുവാർപ്പ് : പോളപ്പറമ്പിൽ ബാലൻ (പുരുഷോത്തമൻ 86) നിര്യതനായി. ഭാര്യ: ശാന്തമ്മ (ജോനകംപറമ്പ് ചിങ്ങവനം) മക്കൾ : സജീവ് ( എം ആർ എഫ് വടവാതൂർ ). സിന്ദു, രാജീവ് (കെ എസ് ഇ ബി) . മരുമക്കൾ : ഓമന (വെള്ളൂർ) രാജൻ(തിരുവഞ്ചൂർ )
മിനി (മറ്റക്കര ) സംസ്ക്കാരം : ഒക്ടോബർ രണ്ട് തിങ്കൾ നാലിന് വീട്ടുവളപ്പിൽ .
Advertisements