മൂലവട്ടം കൈതക്കാട്ട് ജേക്കബ് ഫിലിപ്പ് (ലിജു )

മൂലവട്ടം : കൈതക്കാട്ട് ജേക്കബ് ഫിലിപ്പ് (ലിജു – 45 ) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഓഫിസറും , പുതുപ്പള്ളി കൈതക്കാട്ട് ട്രെഡേഴ്സ് ഉടമയുമാണ്. സംസ് കാരം ഒക്ടോബർ അഞ്ച് വ്യാഴാഴ്ച രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : മെറിൻ ജേക്കബ് (ചെമ്പകശേരി കടവൂർ ) , മക്കൾ : നേഹാ അന്ന ജേക്കബ് , ഫിലിപ്പ് ജേക്കബ് (പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ )

Advertisements

Hot Topics

Related Articles