ഈരയിൽ കടവ് വാകശ്ശേരിൽ വി.എം. മാധവൻ പിള്ള (സോമൻ സാർ )

കോട്ടയം : ഈരയിൽ കടവ് വാകശ്ശേരിൽ വി.എം. മാധവൻ പിള്ള ( സോമൻ സാർ – 88 ) നിര്യാതനായി. കാരാപ്പുഴ എൻ എസ് എസ് ഹൈസ്ക്കൂൾ റിട്ട അധ്യാപകനാണ്. സംസ്കാരം നാളെ ഒക്ടോബർ അഞ്ച് വ്യാഴാഴ്ച രാവിലെ 11 ന് വിട്ടുവളപ്പിൽ – ഓണംതുരുത്ത് കട്ടം കരിയിൽ സരോജിനിയമ്മയാണ് ഭാര്യ. മക്കൾ – ദിനേശ് കുമാർ (മസ്ക്കറ്റ് ) ദീലീപ് കുമാർ ( ജി എം. ഫിനാൻസ് മംഗളം പത്രം) മധു (മസ്ക്കറ്റ്) ദീപ .മരുമക്കൾ – ബിന്ദു ജി.നായർ (അധ്യാപിക  ഡി വി എച്ച് എസ് കുമാരനല്ലൂർ, ശ്രീല നായർ (ഡെപ്യൂട്ടീ മാനേജർ വെജിറ്റബിൾസ് &ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം), ഷർമിള ദേവി, സനൽ (എം ആർ എഫ് – വടവാതൂർ )

Advertisements

Hot Topics

Related Articles