അയ്മനം : ഐക്കരശാലിൽ മാങ്ങാകണ്ടംചിറ ദീനാമ്മ പാപ്പൻ (67) നിര്യാതയായി. ഭർത്താവ് : പാപ്പൻ. സംസ്കാരം ഒക്ടോബർ ഏഴ് ശനിയാഴ്ച രണ്ടിന് ശുശ്രുഷകൾക്ക് ശേഷം ദി പെന്തക്കോസ്ത് മിഷന്റെ അർപ്പൂക്കര കുമരംകുന്ന് സെമിതേരിയിൽ. ഭർത്താവ് :പാപ്പൻ. മക്കൾ :ബ്ലസ്സിൻ പോൾ, ബെർലിറ്റ് എം പോൾ . മരുമക്കൾ :രമ്യ ബ്ലസ്സിൻ, ഗീതു ബെർലിറ്റ്
Advertisements