കോട്ടയം പൊള്ളും ; രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിൽ

കോട്ടയം : ചൂടിലും കോട്ടയം ഒന്നാം സ്ഥാനത്ത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം ഇന്നലെ സമതല പ്രദേശങ്ങളിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിൽ ആണെന്ന് കണക്കുകൾ. 35.6 ഡിഗ്രി സെൽഷ്യസ് ചൂട് ആണ് രേഖപ്പെടുത്തിയത്.ഇത് ശരാശരിയെക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.

Advertisements

Hot Topics

Related Articles