ഏകദിന ലോകകപ്പ് ക്രിക്കറ്റ് ; ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 345 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്ക് : ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 345 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 344 റൺസെടുത്തത്.

Advertisements

സെഞ്ച്വറി നേടിയ കുശാൽ മെൻഡിസ് 122 (77), സദീര സമരവിക്രമ 108 (89) എന്നിവരുടെ ഇന്നിംഗ്സ്സാണ് ലങ്കയ്ക്ക് കരുത്തായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമരവിക്രമയുടെ കന്നി സെഞ്ച്വറിയാണിത്.

പാകിസ്ഥാന് വേണ്ടി ഹസൻ അലി 71 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

Hot Topics

Related Articles