വള്ളികുന്നം : ഇലിപ്പക്കുളം പള്ളീലേത്ത് കെ.പാറുക്കുട്ടിയമ്മ (തങ്കമണി ടീച്ചർ,റിട്ട. ടീച്ചർ,എസ്. പി. എം യു..പി. എസ്, ഞക്കനാൽ). ഭർത്താവ് – പരേതനായ കെ.ശങ്കരൻ നായർ(റിട്ട. സുബൈദാർ). മക്കൾ. ശ്രീകുമാർ പള്ളിലേത്ത് ( സ്പെഷ്യൽ കറസ്പോൺഡന്റ്, കേരള കൗമുദി, തിരുവനന്തപുരം ), പി.ഗീത കുമാരി ( പ്രിൻസിപ്പൽ, എസ്. ഐ. സി. ഇ. എസ് ഹൈസ്കൂൾ, അമ്പർ നാഥ്, മുംബൈ), ബീന ( സെക്രട്ടറി, പഴകുളം പടിഞ്ഞാറു സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ -ഗോപാലകൃഷ്ണപിള്ള ( റിട്ട. അക്കൗണ്ട്സ് മാനേജർ, ഇന്ത്യൻ എക്സ്പ്രസ്സ്, മുംബൈ ), പി. ബി ഹർഷകുമാർ (സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ, പത്തനം തിട്ട, സി. ഐ. ടി. യു സം സ്ഥാന വൈസ് പ്രസിഡന്റ് ),
ജീജകുമാരി (ടീച്ചർ, ആർ. വി. എ സ്. എം. എച്ച്. എ സ്. എസ് പ്രയാർ) സംസ്കാരം നാളെ ഒക്ടോബർ 11 ന് പകൽ 2.30ന് വീട്ടു വളപ്പിൽ. സഞ്ചയനം ഒക്ടോബർ 15 ഞായർ രാവിലെ 8ന്.