കുമരകം  വടക്കുംഭാഗത്ത്  പുളിമൂട്ടിൽ പി.കെ രവീന്ദ്രൻ

കുമരകം  : വടക്കുംഭാഗത്ത്  പുളിമൂട്ടിൽ പി.കെ രവീന്ദ്രൻ (82) നിര്യാതനായി.  ഭാര്യ,: കുഞ്ഞമ്മ (കുമരകം തച്ചാറത്തോപ്പിൽ കുടുംബാംഗമാണ്). മക്കൾ : രഘുദാസ്, രജിമോൻ . മരുമക്കൾ: ശോഭന (കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘം കൗൺസിലർ ) ആശ റാണി ( സി.ഡി.പി.ഒ പട്ടണക്കാട് ) . സംസ്ക്കാരം നാളെ ഒക്ടോബർ 11 ബുധനാഴ്ച 02  പി.എം ന് വീട്ടുവളപ്പിൽ. 

Advertisements

Hot Topics

Related Articles