പാത്താമുട്ടം പൂവത്താനം വീട്ടിൽ പാസ്റ്റർ ബേബി ജോൺ

പാത്താമുട്ടം: സുവിശേഷകനും ഗലേദ് മിനിസ്ട്രീസ് സ്ഥാപകനുമായിരുന്ന പൂവത്താനം വീട്ടിൽ പാസ്റ്റർ ബേബി ജോൺ (86) നിര്യാതനായി. ഭാര്യ: സാറാമ്മ ജോൺ കുറിച്ചി നാട്ടുവായ്ക്കൽ കുടുംബാംഗം. മക്കൾ: അനിത, ആനി, ആലീസ്, സാലി, സാംകുട്ടി (സെന്റ് ജോൺസ് ഡ്രൈവിംഗ് സ്‌കൂൾ ചിങ്ങവനം). മരുമക്കൾ: ബിഷപ്പ് ഷാജു എം.ജോൺ (ഭോപ്പാൽ), ഉപേന്ദ്രസിംഗ്, റവ.നസീർ ഷെയ്ക്ക്, തങ്കച്ചൻ (കണ്ണൂർ), ബിജി എം.മാത്യു. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചക്കഴിഞ്ഞ് രണ്ടിന് ഐ.പി.സി പ്രയർസെന്റർ കല്ലുങ്കൽകടവ് സഭയുടെ പാത്താമുട്ടം സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles