കുറിച്ചി: ശങ്കരപുരം റെയിൽവേ മേൽപ്പാലം ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ കുറിച്ചി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ശങ്കരപുരം റെയിൽവേ മേൽപ്പാലം വഴിയുള്ള ഗതാഗതം ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് തടസ്സം ഉണ്ടാകും എന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അറിയിച്ചു.
Advertisements