ചങ്ങനാശ്ശേരി : പൂവം കന്യാകോണിൽ രമണി( 78) വയസ് നിര്യാതയായി. ഭർത്താവ് – ചന്ദ്രൻ സംസ്‍കാരം നാളെ ഒക്ടോബർ 15 ഞായറാഴ്ച പകൽ നാല് മണിക്ക്.
സംസ്ക്കാരം വീട്ടു വളപ്പിൽ
Advertisements
മക്കൾ:അനിൽ കുമാർ, അനിത, സുരേഷ്, ലത, മനോജ്
മരുമക്കൾ :ശ്യാമള, സതീശൻ, ഷീജ, സുരേഷ്, സുനി.