വൈക്കം തലയാഴം തോട്ടകം മുണ്ടുപറമ്പിൽ എൻ.പ്രകാശൻ

വൈക്കം: തലയാഴം തോട്ടകം മുണ്ടുപറമ്പിൽ എൻ.പ്രകാശൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ ശ്യാമള. മക്കൾ പ്രശാന്ത് (സൗദി), പ്രസാദ് .
മരുമക്കൾ: അർച്ചന (കല്ലറ), അശ്വതി (ചേർത്തല )

Advertisements

Hot Topics

Related Articles