കോത്തല :പുതുശ്ശേരിൽ അന്നമ്മ കുര്യൻ (96) നിര്യാതയായി സംസ്കാരം ഒക്ടോബർ 22 ഞായറാഴ്ച രണ്ട് മണിക്ക് , ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാടി ബ്രദറൺ സെമിത്തേരിയിൽ.പരേതനായ പി വി കുര്യാക്കോസ് ആണ് ഭർത്താവ്. മക്കൾ: ലീലാമ്മ,ആലീസ്,കുഞ്ഞമ്മ,
Advertisements
തങ്കമ്മ,കുഞ്ഞ് പുതുശ്ശേരി(കൂരോപ്പട മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,മുൻ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരുമക്കൾ:കുഞ്ഞുമോൻ
വയലിൽ പാറത്തോട്,തങ്കച്ചൻ വെള്ളറയിൽ കോത്തല,സണ്ണി ജാതിക്കുഴിയിൽ മാലം,പാസ്റ്റർ സാമുവേൽ തോമസ് പാറേക്കാട്ടിൽ വെള്ളൂർ,നാൻസി എണ്ണയ്ക്കാട്ട് മാമ്മൂട്.