വേളൂർ : ചെമ്പോടിൽ രമണി ശാന്തപ്പൻ ( 72 ) നിര്യാതയായി. ഭർത്താവ് – പരേതനായ ശാന്തപ്പൻ. സംസ്കാരം ഇന്ന് ഒൿടോബർ 24 ചൊവ്വാഴ്ച വൈകുന്നേരം 4മണിക്ക് വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ. മക്കൾ : സി എസ് സനീഷ്, പരേതയായ രേഖമോൾ സി എസ് മരുമക്കൾ : അമ്പിളി സനീഷ്
Advertisements