വല്യാട് : പടിഞ്ഞാറേമുപ്പാത്തിയിൽ ആയ കാട്ടടിയിൽ അന്നമ്മ വർഗീസ് ( അമ്മിണി- 68) നിര്യാതനായി. ഭർത്താവ് – കെ. എം വർഗീസ് ( കുഞ്ഞച്ചൻ) . സംസ്കാരം നാളെ ഒക്ടോബർ 25 ബുധനാഴ്ച രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലങ്കത്തറ സെന്റ് ജോർജ് സിംഹാസന പള്ളിയിൽ. മക്കൾ – വർഗീസ് കെ വി (ബോബി), ബെൻസി മനോജ്. മരുമക്കൾ – മനോജ് മാത്യു പിടിയേക്കൽ -മണർകാട്,
Advertisements
ബിനു മാത്യു തൈപ്പറമ്പിൽ – ചുങ്കം.