പരുത്തുംപാറ രമ്യാ ഇലക്ട്രിക്കൽസ് ഉടമ പി. വി വിശ്വനാഥൻ

പനച്ചിക്കാട്: പുത്തൻ പറമ്പിൽ (കാഞ്ഞിരക്കാട്) ,പരുത്തും പാറ രമ്യാ ഇലക്ട്രിക്കൽസ് ഉടമ പി. വി വിശ്വനാഥൻ (തങ്കച്ചൻ -73) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. പനച്ചിക്കാട് 2 116 -)0 നമ്പർ എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡന്റായിരുന്നു. ഭാര്യ: ഓമന സായ്പുകവല മീൻചിറ കരോട്ട് കുടുംബാംഗമാണ്. മക്കൾ: സുധീഷ് പി.വി, രഞ്ജിഷ് പി.വി, രമ്യാ മോൾ പി.വി. മരുമക്കൾ: സേതുലക്ഷ്മി (കൂനന്താനം), രമ്യ (ചാന്നാനിക്കാട്)

Advertisements

Hot Topics

Related Articles