സിൽവർ ലൈൻ നടപ്പായാൽ കേരളം തകർക്കപ്പെടും : തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം :കടക്കെണിയിലായ കേരളത്തെ സിൽവർ ലൈൻ പദ്ധതി ഒന്നേകാൽ ലക്ഷം കോടി മുടക്കി തിരുവനന്തപുരം മുതൽ കാസർഗോഡു വരെ 2 മണിക്കൂർ യാത്ര ലാഭിക്കാനായി നടപ്പാക്കിയാൽ, കേരളം അപ്പാടെ തകർക്കുമെന്ന് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു. യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

യു.ഡി.എഫ് കോട്ടയം നിയോജക മണ്ഡലം ചെയർമാൻ സിബി ജോൺ കൊല്ലാട് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ് യുഡിഫ് ജില്ലാ ചെയർമാൻ സജി മഞ്ഞകടബൻ കെപിസിസി സെക്രെട്ടറിമാരായ കുഞ്ഞ് ഇല്ലംപള്ളി ഫിലിപ്പ് ജോസഫ് യുഡിഫ് നേതാക്കന്മാരായ എ എ ലത്തീഫ്, റ്റി സി അരുൺ, ഫാറൂഖ് പാലപറമ്പിൽ, നന്ദിയാട് ബഷീർ, കെ വി ഭാസി, കുര്യൻ പി കുര്യൻ, റ്റി സി റോയ്, മോഹൻദാസ്, ജോയ് ചെട്ടിശേരി, കൊച്ചുമോൻ പറങ്ങാട്ടു,, സനിൽ കാണക്കാരി, സാബു മാത്യു,, ടിനോ കെ തോമസ്, രാഹുൽ മറിയപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.