പകരത്തിന് പകരമോ? ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; ഇന്നലെ ആലപ്പുഴയില്‍ നടന്ന എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന്റെ ബാക്കിപത്രമെന്ന് സൂചന

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അക്രമം. സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി എസ്ഡിപിഐ നേതാവിന് നേരെ അജ്ഞാതരുടെ ആക്രമണം നടന്നിരുന്നു. പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം.

Advertisements

Hot Topics

Related Articles