കോട്ടയം കൂരോപ്പടയില്‍ കാടിറങ്ങി കുരങ്ങനെത്തി; കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തിയ അതിഥിയുടെ വീഡിയോ കാണാം

കോട്ടയം: കാടിറങ്ങി എത്തിയ അതിഥി നാട്ടില്‍ കൗതുകമുണര്‍ത്തി. കൂരോപ്പട പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ കൂവപ്പോയ്ക യില്‍ അനൂപിന്റെ വീടിന് മുകളിലാണ് കുരങ്ങന്‍ എത്തിയത്. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് കാഴ്ചക്കാര്‍ തടിച്ചു കൂടിയെങ്കിലും പേടിയില്ലാതെ വീട്ടുകാരുടെ ഒപ്പം സമയം ചിലവഴിക്കുന്നകയായിരുന്നു കക്ഷി

Advertisements

Hot Topics

Related Articles