പൂവൻതുരുത്ത് : തടത്തിപ്പറമ്പിൽ (കിഴക്കേക്കര) കെ.സി കുര്യൻ (റിട്ട. ആരോഗ്യ വകുപ്പ് – 78) നിര്യാതനായി. സംസ്കാരം നാളെ നവംബർ 19 ഞായറാഴ്ച വൈകിട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : പരേതയായ കൊക്കര വാലിയിൽ മേരിക്കുട്ടി. മക്കൾ : മനോജ് കുര്യൻ, റീന ജേക്കബ് , ബോബി കുര്യൻ. മരുമക്കൾ : ബിന്ദു മനോജ് (ചിരട്ടേപ്പറമ്പിൽ പയ്യപ്പാടി ) , ജേക്കബ് ജോൺ (എബി) തേറാമ്പിൽ കൊച്ച് പറമ്പിൽ ചാന്നാനിക്കാട് (ട്രാവൻകൂർ സിമന്റ് സ് നാട്ടകം) , സെലീന ബോബി (കരമ്പനക്കൽ )
Advertisements