ചെങ്ങളം : കൊടുകമുപ്പത്തിൽ കെ. കെ. റെജിയുടെ മകൾ രേഷ്മ റെജി (30) നിര്യാതയായി. സംസ്കാരം ചെങ്ങളം 33 ആം നമ്പർ തെക്ക് എസ് എൻ ഡി പി ശ്മശാനത്തിൽ നടത്തി. മാതാവ് : സന്ധ്യ, സഹോദരി : ഗ്രീഷ്മ, ഭർത്താവ് : ഏറ്റുമാനൂർ മാടപ്പാട്ട് പ്രശാന്ത് ഭവനിൽ പ്രശാന്ത്, മക്കൾ : ശിവകാർത്തി, ശിവധാര.
Advertisements