കോട്ടയം : ചാലുകുന്ന് ചിറയിൽ ഏലിയാമ്മ ജോസഫ് (വത്സമ്മ – 70) നിര്യാതയായി. സംസ്കാരം നാളെ നവംബർ 23 വ്യാഴാഴ്ച രാവിലെ ഒൻപതിന് ചാലുകുന്ന് സി എസ് ഐ പാരിഷ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം , ഉച്ചയ്ക്ക് 12.30 ന് സി എസ് ഐ ചാലുകുന്ന് ഹോളി ട്രിനിറ്റി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭർത്താവ് : സണ്ണി ജോസഫ് ( കോട്ടയം സി എം എസ് കോളജ് മുൻ ജീവനക്കാരൻ). മക്കൾ : അൻസു , അനീഷ് , അനിമോൻ. മരുമക്കൾ : ജീമോൻ , ഷിബി , ദിവ്യ. പരേത തിരുവാർപ്പ് പുല്ലൂറ്റ് കുടുംബാംഗമാണ്.
Advertisements