കുഴിമറ്റം നെല്ലിക്കൽ തുരുത്തിപ്പള്ളി കളത്തിൽ കെ എൻ രാജപ്പൻ

കുഴിമറ്റം: നെല്ലിക്കൽ തുരുത്തിപ്പള്ളി കളത്തിൽ കെ എൻ രാജപ്പൻ (82) നിര്യാതനായി. സംസ്കാരം നാളെ നവംബർ 24 വെള്ളിയാഴ്ച നാലിന് വീട്ടുവളപ്പിൽ . തിരുവല്ല കാവുംഭാഗം കളത്തിൽ കുടുംബാംഗമാണ് .

Advertisements

ഭാര്യ: കുഴിമറ്റം കളത്തിൽ പി ആർ സരസമ്മ .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മക്കൾ : ഗിരീഷ് കെ രാജ് ( അഭിഭാഷകൻ ,കോട്ടയം) , സുധീഷ് കെ രാജ് ( ചോളമണ്ഡലം ഫൈനാൻസ് , ആലപ്പുഴ) ,

നിഷ (യു എസ് എ )

മരുമക്കൾ : അമ്പലപ്പുഴ സുരഭി വീട്ടിൽ ഹേമ (അസിസ്റ്റന്റ് കമ്മീഷണർ , കേന്ദ്രീയ വിദ്യാലയ ഓഫീസ് , ബംഗളൂരു ), കാണക്കാരി ആനിത്താനത്ത് രശ്മി (നേഴ്സ് , സൗദി), എറണാകുളം വാലയിൽ ശ്രീരാജ് നടരാജൻ (യു എസ് എ ) .

Hot Topics

Related Articles