അയ്മനം പൂന്ത്രക്കാവ്പുളിക്കപറമ്പിൽ ശോശാമ്മ ജോൺ (അമ്മിണി )

അയ്മനം : പൂന്ത്രക്കാവ്
പുളിക്കപറമ്പിൽ ശോശാമ്മ ജോൺ (അമ്മിണി – 88) നിര്യാതയായി.
സംസ്കാരം നാളെ നവംബർ 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.

Advertisements

Hot Topics

Related Articles