ന്യൂസ് ഡെസ്ക് : കെഎസ്ഇബി ഇപ്പോൾ നടത്തിവരുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം വൈദ്യുതിചാർജ് കുടിശ്ശികവരുത്തിയിട്ടുള്ള ഉപഭോക്താക്കൾക്ക് കുടിശ്ശിക അടച്ചുതീർക്കാനുള്ള സുവർണ്ണാവസരം. കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾക്ക് പലിശയിൽ വലിയ ഇളവോടു കൂടി അവരുടെ കുടിശ്ശിക അടച്ചുതീർക്കാനുള്ള അവസരം ഈ മാസം 31 ന് അവസാനിക്കുകയാണ് ആയതിനാൽ എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു
Advertisements