മൂലവട്ടം:ചെരുവുപറമ്പിൽ (മുള്ളൻകുഴിയിൽ) ദേവകി( 90) നിര്യാതയായി. ഭർത്താവ് : പരേതനായ കേശവൻ ആചാരി.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 3.00 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ -വിശ്വൻ, ഗോപി, പരേതയായ അമ്മുക്കുട്ടി, മുരളി, വത്സല.,ജഗത,
മരുമക്കൾ: ശ്രീദേവി, ശുഭ, ലത, ഗോപാലകൃഷ്ണൻ, വിജയൻ, ഓമനക്കുട്ടൻ
Advertisements