സി പി എം കോത്തല ലോക്കൽ കമ്മറ്റി അംഗം മോഹൻദാസ്

കോത്തല : സി പി എം കോത്തല ലോക്കൽ കമ്മറ്റി അംഗം വടക്കേക്കുറ്റ് വി ആർ മോഹൻദാസ് (54) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച 11 ന് വീട്ടുവളപ്പിൽ . സി പി എം വട്ടുകളം ബ്രാഞ്ച് സെക്രട്ടറി സിഐടിയു മേഖലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: സുമ , മക്കൾ : വിഷ്ണുദാസ് , ജിഷ്ണു ദാസ് (യു എ ഇ)

Advertisements

Hot Topics

Related Articles