കേരള എന്‍ ജി ഒ അസോസിയേഷന്‍ ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണം നടത്തി

പാമ്പാടി: കേരള എന്‍ ജി ഒ അസോസിയേഷന്‍ പാമ്പാടി ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാമ്പാടി ട്രഷറിയ്ക്ക് മുമ്പില്‍ ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണം നടത്തി. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീ രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്രീ സി വിജയകുമാര്‍ അനുസ്മരണ പ്രഭാഷണം നാത്തി. ബ്രാഞ്ച് പ്രസിഡന്റ് എം.സി. ജോണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ബിജു എം കുര്യന്‍ , സിജിന്‍ മാത്യു , രാജേഷ് വി സ്‌കറിയ, ഈപ്പന്‍ ഏബ്രഹാം , ജയിന്‍ കേശവന്‍ , ജയശ്രീ കെ.ജി , രാജ്കുമാര്‍ , കുഞ്ഞുഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു ….

Advertisements

Hot Topics

Related Articles