ചെറിയവാടയിൽ ജൂലി പ്രമിൽ

തോട്ടയ്ക്കാട് : ചെറിയവാടയിൽ ജൂലി പ്രിജിൽ (44) നിര്യാതയായി.സംസ്‍കാരം വെള്ളിയാഴ്ച 3 ന് ഇരവുചിറ സെന്റ്‌ മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
പരേത മങ്കൊമ്പ് തെക്കേക്കര നാൽപതാകളം കുടുംബാംഗമാണ്.ഭർത്താവ് : പ്രമിൽ ഇമ്മനുവൽ
മക്കൾ : മരിയ, ലിയ

Advertisements

Hot Topics

Related Articles