ഈരാറ്റുപേട്ട വി വി  കാസിം വെട്ടിക്കൽ

ഈരാറ്റുപേട്ട :  വി വി  കാസിം വെട്ടിക്കൽ (98) നിര്യാതനായി. കബറടക്കം ഇന്ന് വ്യാഴം ഉച്ചയ്ക്ക് ഒരു മണി നൈനാർ മസ്ജിദ് ഈരാറ്റുപേട്ട: ഭാര്യ പരേത ആയ ഐഷ. മക്കൾ നെസീർ, അബ്ദുൽസലാം ,അൻസാരി, ജലാൽ, താഹിർ( പരേതൻ) സലിം, ഷെഫീഖ്, ലൈല, ഷക്കീല, ബീന, സബീന

Advertisements

മരുമക്കൾ ബഷീർ, ജലാൽ, മുസ്തഫ, അനസ്, നെസീമ(പരേത) അനീഷ, സലീന, റെജീന, ജാസ്മി, ഷെമീന, റൂബി

Hot Topics

Related Articles