മന്ത്രി വി.എൻ വാസവന്റെ ഭാര്യാപിതാവ് പാമ്പാടി എവറസ്റ്റ് ഹോട്ടൽ ഉടമ പാതേപറമ്പിൽ പി.കെ രാജപ്പൻ

പാമ്പാടി : സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ ഭാര്യാപിതാവ്
പാമ്പാടി എവറസ്റ്റ് ഹോട്ടൽ ഉടമ പാതേപറമ്പിൽ പി.കെ രാജപ്പൻ 87)നിര്യാതനായി. സംസ്കാരം വെള്ളി 4 ന്  വീട്ടുവളപ്പിൽ ഭാര്യ: സരസമ്മ , മക്കൾ : ഗീത വാസവൻ, ജെയ്മോൻ, ലതാ , ജയ
മരുമക്കൾ : വി.എൻ വാസവൻ, പ്രിയ, പ്രേം, ഡോ.ആർ രഞ്ജിൻ (ആർ എം ഒ കോട്ടയം മെഡിക്കൽ കോളേജ് )

Advertisements

Hot Topics

Related Articles