കുമ്മനം: കെ.എസ്.ആർ.ടി.സി റിട്ട. സ്റ്റേഷൻ മാസ്റ്റർ തൊണ്ടമ്പ്രാൽ പനച്ചിയിൽ പി. സി. കുര്യൻ (86 ) നിരാതനായി. സംസ്കാരം നാളെ ഡിസംബർ 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങളം സെന്റ് തോമസ് യാക്കോബായ പള്ളിയിൽ. മൃതദ്ദേഹം നാളെ രാവിലെ 9 ന് ഭവനത്തിൽ എത്തിക്കും. ഭാര്യ: കുഞ്ഞുമോൾ (ഏലിയാമ്മ) ചെങ്ങളം മൂലയിൽ കുടുംബാംഗം. മക്കൾ : ചെറിയാൻ കുര്യൻ (എബി), ജിബി കെ. പീറ്റർ (പാരഗൺ, സേലം). മരുമക്കൾ : ഷേർളി( ചീരഞ്ചിറ കൊച്ചുപറമ്പിൽ),നിഷ (പുതുപ്പള്ളി വടക്കേക്കര).
Advertisements