വീടുകയറി ആക്രമണം: അമ്മക്കും മകനും പരിക്ക്; നാല് പേര്‍ അറസ്റ്റില്‍

കുന്നംകുളം: കേച്ചേരി മത്തനങ്ങാടിയില്‍ വീടുകയറി യുവാവിനെ ആക്രമിക്കുകയും വീട്ടമ്മയെ അപമാനിക്കുകയും ചെയ്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍.

Advertisements

മഴുവഞ്ചേരി സ്വദേശികളായ വട്ടേക്കാടൻ വീട്ടില്‍ അജിത്ത് (30), മുളയംകൂടത്ത് വീട്ടില്‍ അജയൻ (43), തയ്യില്‍ വീട്ടില്‍ നിതിൻ (25), കിരാലൂര്‍ കൂട്ടംകുളം വെങ്കലത്ത് വീട്ടില്‍ പ്രജിത്ത് (ജിത്തു -30) എന്നിവരെയാണ് കുന്നംകുളം സിഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13നായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്തനങ്ങാടി അരിയംപുറത്ത് അരുണ്‍ (34), മാതാവ് രേഷ്മ (54) എന്നിവരെയാണ് ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികള്‍ക്ക് നേരെ വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.