കാഞ്ഞിരം: കാഞ്ഞിരം പോസ്റ്റ് ഓഫീസിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ തപാൽ വകുപ്പ് വെരിഫിക്കേഷൻ നടത്തുന്നു. പോസ്റ്റ് ഓഫീസിൽ നിക്ഷേപം നടത്തിയിട്ടുള്ള അക്കൗണ്ട് ഉടമകൾ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ പത്തു ദിവസത്തിനകം കോട്ടയം വെസ്റ്റ് പോസ്റ്റൽ ഇൻസ്‌പെക്ടർ മുമ്പാകെ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണ് എന്ന് തപാൽ വകുപ്പ് അറിയിച്ചു.
Advertisements
For Details : 94476 85395 Lalimon Philip