തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമര്‍ജൻസി മെഡിക്കല്‍ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി എൻ എം അല്ലെങ്കില്‍ ബി എസ് സി നഴ്‌സിങ് ആണ് യോഗ്യത. 40 വയസ്സാണ് പ്രായപരിധി.
ഒഴിവുള്ള സ്ഥലങ്ങളിതാ…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരത്ത് ബാലരാമപുരം, കന്യാകുളങ്ങര
കൊല്ലത്ത് ശാസ്താംകോട്ട, നെടുവത്തൂര്‍, തൃക്കടവൂര്‍, പാലത്തറ
കോട്ടയത്ത് മുണ്ടക്കയം, കുമരകം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ഇടമറുക്, തലയോലപ്പറമ്പ്
ഇടുക്കിയില്‍ വണ്ടിപ്പെരിയാര്‍, രാജാക്കാട്, കാഞ്ചിയാര്‍
എറണാകുളത്ത് കോടനാട്, മാലിപ്പുറം, വൈപ്പിൻ, വടവുകോട്, പൂതൃക്ക, അങ്കമാലി
തൃശൂരില്‍ കൊടകര, വരവൂര്‍,ചേലക്കര, എരുമപ്പെട്ടി, വെറ്റിലപ്പാറ, പൂക്കോട്, ആലപ്പാട്, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി
പാലക്കാട് ജില്ലയില്‍ കൊപ്പം, തൃത്താല, പാലക്കാട് ടൗണ്‍, മുതലമട, മണ്ണാര്‍ക്കാട്, എലപ്പുള്ളി
മലപ്പുറത്ത് പെരുവള്ളൂര്‍, ഏലംകുളം, ഇരിമ്പിളിയം, തിരുനാവായ, മലപ്പുറം താലൂക്, എടപ്പാള്‍, കാവന്നൂര്‍
കോഴിക്കോട് ജില്ലയില്‍ അരികുളം, ചാലിയം, മടപ്പള്ളി
വയനാട്ടില്‍ പനമരം, നൂല്‍പ്പുഴ, അപ്പപ്പാറ, കല്‍പ്പറ്റ
കണ്ണൂരില്‍ പഴയങ്ങാടി, പാനൂര്‍, ചിറ്റാരിപ്പറമ്പ് , അഴിക്കോട്, വളപട്ടണം, തലശ്ശേരി, തളിപ്പറമ്പ്, ഇരിവേരി
കാസര്‍ഗോഡ്- പെരിയ
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ [email protected] എന്ന ഇമെയിയിൽ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594050293, 7306702184 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.