വാകത്താനം : കണ്ണൻചിറ മംഗലപ്പള്ളിയിലായ ആലഞ്ചേരിലായ എ.യു ഉതുപ്പിന്റെ (രാജു- 67) സംസ്കാരം ജനുവരി 16 ന് നടക്കും. ഇനുവരി 16 ചൊവ്വാഴ്ച രാവിലെ 10 ന് വെട്ടിക്കുന്നേൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ലാലി , കടുവാക്കുളം പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ : അൻജു , സഞ്ജു. മരുമകൻ : ജോസി കൊച്ചുപുരയ്ക്കൽ മല്ലപ്പള്ളി.
Advertisements